Israel deploys submarine to Persian Gulf in message of deterrence to Iran
ഗള്‍ഫ് മേഖലയില്‍ ചില അശുഭ സൂചനകള്‍. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയാല്‍ ആഴ്ചകള്‍ മാത്രമാണ് ഇനി ബാക്കി. ഈ വേളയില്‍ രണ്ടു മേഖലകളിലൂടെ ഇറാനെ ലക്ഷ്യമിട്ട് യുദ്ധക്കപ്പലുകള്‍ വരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകളാണ് ഗള്‍ഫിലേക്ക് എത്തുന്നത്.